elya76

പെരുമ്പാവൂർ: വല്ലം പള്ളുപ്പെട്ട പരേതനായ യോഹന്നാന്റെ ഭാര്യ ഏല്യ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വല്ലം സെന്റ് തെരേസാസ് ഫോറോനാ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഷൈനി (അദ്ധ്യാപിക, ജ്ഞാനോദയ ഹൈസ്കൂൾ,​ ചെങ്ങൽ,​ കാലടി ), ഷാജോൺ, വിബിൻ. മരുമക്കൾ: ഷാജൻ, ലിസി, സീന.