07-sob-saji-cherian

കുന്നന്താനം: കുമ്പളോലിക്കൽ പരേതനായ കെ. ജെ. ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് സെന്റ് ഫ്രാൻസിസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. തോട്ടയ്ക്കാട് മാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോയിച്ചൻ, വത്സമ്മ, എൽസമ്മ, ജെസി. മരുമക്കൾ: സി. ജെ. ചാക്കോ (ചെന്നിത്തല, ചങ്ങനാശേരി), ലിസി (കോഴിക്കോട്), സണ്ണി (ഇരട്ടയാർ), റെജിലി (ചങ്ങനാശേരി).