തിരുവനന്തപുരം:കാച്ചാണി ഗവ.ഹൈസ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ,ഹൈസ്കൂൾ വിഭാഗത്തിൽ ,എച്ച്.എസ്.ടി ഗണിതം ഒരൊഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യതയുള്ളവർ നാളെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്കൂളിൽ ഹാജരാകണം.