vidhyadharank

മുരുക്കുംപുഴ : മുരുക്കുംപുഴ മുണ്ടയ്ക്കൽ തോപ്പിൽ അശ്വതി ഭവനിൽ കെ.വിദ്യാധരൻ (67) നിര്യാതനായി. ഭാര്യ: മോളി. എസ്. മക്കൾ : ശാരിക എം. വി, അഖിലൻ എം. വി. സംസ്കാരം ഇന്ന് രാവിലെ 10 ന്.