sumathi-amma

ധനുവച്ചപുരം: ധനുവച്ചപുരം നിത്യതയിൽ വി.ശ്രീധരൻ നായരുടെ ഭാര്യ ജി.സുമതി അമ്മ (77) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (സീനിയർ മാനേജർ, കെ.എസ്.എഫ്.ഇ), ശ്രീകല, ശ്രീദേവി (ടീച്ചർ, സായ്കൃഷ്ണ പബ്ലിക് സ്‌കൂൾ), വിജുകുമാർ. മരുമക്കൾ: സിന്ധു.കെ.നായർ, രവീന്ദ്രൻ നായർ, ഗോപകുമാരൻ നായർ, അഖില. സഞ്ചയനം: ഞായറാഴ്ച രാവിലെ 9 ന്.