
പാലോട് : കുറുപുഴ വെമ്പ് ചന്ദ്ര ഭവനിൽ ആർ.രാമചന്ദ്രൻ നായർ (84, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ :ചന്ദ്രമതി അമ്മ. മക്കൾ : ആർ.സി.അനിൽകുമാർ (ബി .വി. ഡി. എം .ഐ. റ്റി .ഐ), ആർ.സി.സുനിൽകുമാർ (യു.എസ്.എ) .മരുമക്കൾ: സിന്ധു ബി ജെ, വിജി,സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2 ന്.