തിരുവനന്തപുരം: സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ എസ്.എച്ച്.ജി വായ്പാ പദ്ധതിയനുസരിച്ച് വനിതാ സ്വയം സഹായ സംഘങ്ങൾക്ക് വായ്പ ലഭ്യമാക്കുന്നതിന് സി.ഡി.എസുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.keralapottery.org.