rajagopal

മരട്: മണപ്പാട്ട് പറമ്പിൽ രാജഗോപാൽ (77) നിര്യാതനായി . ഭാര്യ: പുഷ്പ. മക്കൾ: സ്മിത, സജേഷ്, മരുമകൻ: ഷിബു.