iteera-patraos81

പെരുമ്പാവൂർ: ആലാട്ടുചിറ തേയ്ക്കാനം ഇട്ടീര പത്രോസ് (81) നിര്യാതനായി. സംസ്കാരം ആലാട്ടുചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടത്തി. ദീർഘകാലം ഈ പള്ളിയിലെ ശുശ്രൂഷകനായിരുന്നു. ഭാര്യ: അന്നമ്മ. മക്കൾ: എൽദോ ഇട്ടീര, ലിസി. മരുമക്കൾ: ഷീബ എൽദോ, ഏല്യാസ്.