പടിഞ്ഞാറെ കൊല്ലം: കാവനാട് കന്നിമേൽചേരി സൂര്യ ഭവനത്തിൽ ശിവശങ്കരപ്പിള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ സതിഭായി. മക്കൾ: സന്തോഷ് കുമാർ (ആർമി), സ്മിത. മരുമക്കൾ: നിഷ, സുരേഷ് (എക്സ് ആർമി). സഞ്ചയനം 11ന് രാവിലെ 7ന്.