thambi-ravuther-72

കുന്നിക്കോട്: ഷംനാ മൻസിലിൽ തമ്പി റാവുത്തർ (72) നിര്യാതനായി. ഭാര്യ: ഫാസില. മക്കൾ: ഷിഹാബുദ്ദീൻ, ടി.ഷംന, ടി.ഷമീർ. മരുമക്കൾ: ഷിബുമോൻ, നജുമ, ഷഹന ബഷീർ.