vasumathi-k-71

അഞ്ചൽ: അലയമൺ ഷൈജി വിലാസത്തിൽ എൻ. രത്നാകരന്റെ ഭാര്യ കെ. വസുമതി (71) നിര്യാതയായി. മക്കൾ: ഷൈജി, ഷൈനോ. മരുമക്കൾ: ടി.എൻ. പ്രകാശ്, ആർ. സിനുരാജൻ. സഞ്ചയനം 10ന് രാവിലെ 8ന്.