dharna

വെമ്പായം:വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ് ടി.എ സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തി.കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ,സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.രാജ്മോഹൻ,സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രദീപ് നാരായണൻ,ബിജു തോമസ്,ആർ.ശ്രീകുമാർ,ജി.ആർ ജിനിൽ ജോസ്,സി.ആർ.ആത്മകുമാർ,ജില്ലാ പ്രസിഡന്റ് നെയ്യാറ്റിൻകര പ്രിൻസ്,ജില്ലാ സെക്രട്ടറി എൻ. സാബു എന്നിവർ നേതൃത്വം നൽകി.