charamam

മലയിൻകീഴ് : കൂവളശ്ശേരി ചീനിവിള ചെമ്മോട് കേസരി വിലാസത്തിൽ കമലാഹാസനൻ നായരുടെ ഭാര്യ ജഗദമ്മ(75)നിര്യാതയായി.മക്കൾ : പ്രസന്നൻ,പ്രകാശ്,പ്രസാദ്,പ്രതാപചന്ദ്രൻ.മരുമക്കൾ : രമാദേവി,ഗീതകുമാരി,കെ.രാജി.സഞ്ചയനം : ഞായറാഴ്ച രാവിലെ 8.30 ന്.