പാലോട്: ചുണ്ടക്കരിക്കകം ഗോവിന്ദമംഗലത്ത് ജി.രമേശൻ (75) നിര്യാതനായി.ലളിതയാണ് ഭാര്യ.മക്കൾ : കൃഷ്ണാനന്ദ്, കൃഷ്ണേന്ദു.മരുമകൾ : പ്രീജ.