
നെടുമങ്ങാട്:വിനോബാനികേതൻ ആലുങ്കുഴി കെ.വി.ഹൗസിൽ പരേതനായ ജി.വാസുദേവൻ പിള്ളയുടെ ഭാര്യ കെ.വിജയമ്മ (80)നിര്യാതയായി.മക്കൾ:രാജേന്ദ്രൻ,ജയകുമാരൻ നായർ,രേണുകാദേവി,ഉദയകുമാർ,സിന്ധു കുമാരി,ജ്യോതിഷ് കുമാർ,പരേതനായ കെ.വി.ശ്രീകണ്ഠൻ നായർ.മരുമക്കൾ:ലതകുമാരി, വൽസല, കുമാരി വിജയം,മോഹൻകുമാർ, ഷീല, സുരേന്ദ്രൻ, ശശികല.സഞ്ചയനം ഞായർ രാവിലെ 9 ന്.