വിഴിഞ്ഞം:പിറവിളാകം ഇടവിളാകത്തു വീട്ടിൽ ശശിധരൻ നായർ (65) നിര്യാതനായി. ഭാര്യ:സുധകുമാരി,മക്കൾ: മനുചന്ദ്രൻ, മഞ്ജു. മരുമക്കൾ:ആശ, സുനിൽ കുമാർ (സുരേഷ് ) .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8ന്.