photo

ആലപ്പുഴ : കാവാലം കുന്നുമ്മ കിഴക്ക് ആശാരിശ്ശേരി വീട്ടിൽ പങ്കജാഷൻ (74)നിര്യാതനായി. മക്കൾ: പ്രീതി, പ്രവീൺ, പ്രതീഷ്. മരുമക്കൾ: ബിജു, ഷിനു, ശ്രീക്കുട്ടി.