ഉദിയൻകുളങ്ങര: ചായ്‌ക്കോട്ടുകോണം മരുതത്തൂർ ശ്രീമഹാലക്ഷ്മി ക്ഷേത്രത്തിലെ തൃക്കോടിയേറ്റ് തിരു: ആറാട്ട് മഹോത്സവം 10 മുതൽ 15 വരെ നടക്കും. 10 ന് രാവിലെ 6 ന് മഹാഗണപതി ഹോമം, 6.30 ന് ഉഷപൂജ, 6.45 ന് നാരായണിയ പാരായണം, 7.30 ന് കലശപൂജ, കളഭാഭിഷേകം, ഉച്ചപൂജ, 12.30 ന് സദ്യ , വൈകുന്നേരം 4.30 ന് കോടിമര ഘോഷയാത്ര, പഞ്ചാരിമേളം, വിദ്യാ രാജഗോപാലാർച്ചന, 6 ന് സന്ധ്യ ദീപാരാധന,7.30 ന് തൃക്കൊടിയേറ്റ് , മ്യൂസിക് ഫ്യൂഷൻ, അത്താഴപൂജ, ശ്രീഭൂതബലി. 11ന് കച്ചേരി, 12ന് രാവിലെ 6 ന് അഖണ്ഡനാമജപം, 13 ന് രാവിലെ 9.30 ന് ഉത്സവബലി, വൈകിട്ട് 5 ന് മഹാലക്ഷ്മി പൂജ, കച്ചേരി . 14 ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളിപ്പ് (റേഡിയോ കിയോസ്‌ക് ജംഗ്ഷൻ ) തുടർന്ന് പള്ളിവേട്ട കഴിഞ്ഞ് തിരിച്ച് എഴുന്നള്ളത്ത്. 15 ന് വൈകിട്ട് 5 ന് ആറാട്ടു കടവിലേയ്ക്ക് എഴുന്നള്ളിപ്പ്, 6 ന് തിരു: ആറാട്ട്, തിരിച്ച് എഴുന്നള്ളത്ത്. തുടർന്ന് കച്ചേരി