ആര്യനാട്:പട്ടികജാതി ക്ഷേമസമിതി (പി.കെ.എസ്) പറണ്ടോട് ലോക്കൽ കമ്മിറ്റിയുടെ കുടുംബ സംഗമവവും പഠനോത്സവവും ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ എസ്.എസ്.എൽ.സി-പ്ലസ് ടു വിജയികളെ അനുമോദിച്ചു.വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം,ജില്ലാ പഞ്ചായത്തംഗം എ.മിനി,എം.എൽ.കിഷോർ,സതീഷ്,മണ്ണാറം രാമചന്ദ്രൻ,ബി.സനൽകുമാർ എന്നിവർ സംസാരിച്ചു.