വർക്കല :മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ജന്മവാർഷികം ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.ലീഡറുടെ ചിത്രത്തിൽ പുഷ്പഹാരം മണ്ഡലം പ്രസിഡന്റ് എസ്. ഓമനക്കുട്ടൻ ചാർത്തി.
നേതാക്കളായ എം.ജോസഫ് പെരേര,എം.ജഹാംഗീർ,താന്നിമൂട് എസ്.സജീവൻ,എസ്.ശശികല,റോബിൻ കൃഷ്ണൻ, മനോജ് രാമൻ,എസ്.കുമാരി,എസ്.ഷേർലി,എ.നാസറുല്ല,പ്രഭാകരൻ നായർ,എഡ്മണ്ട് പെരേര,വി.ജയപ്രകാശ്, പന്തുവിള ബാബു,എസ്.ശരത്ചന്ദ്രൻ,ഗോപി ചെട്ടിയാർ,എ.മുജീബ് തുടങ്ങിയവർ സംബന്ധിച്ചു.