വർക്കല :ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഇലകമൺ ഏലായിൽ ഞാറ് നടീൽ ഉത്സവം പ്രസിഡന്റ് ആർ.സൂര്യ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ലൈജു രാജ്,സ്ഥിരസമിതി അധ്യക്ഷരായ എസ്.ലില്ലി,ആർ.ലേഖ,വാർഡ് അംഗങ്ങളായ വിനോജ് വിശാൽ,വി.സുനു സുദേവ്,സലീന കമാൽ, വി.അജിത,എസ്.ഉമ,കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങി യവർ പങ്കെടുത്തു.