sasidharan

മൈലം :പാറക്കോണം കാർത്തികയിൽ ആർ .ശശിധരൻ (71)നിര്യാതനായി . ഭാര്യ ചെറുപുഷ്പം . മക്കൾ :ശാലിനി , സീന . മരുമക്കൾ :ഫെർണാണ്ടസ് ,അജി . പ്രാർത്ഥന തിങ്കൾ 10 . ന്.