sudha

കോഴിക്കാട്: മാതൃഭൂമി മുൻ അസി.എഡിറ്റർ മലാപറമ്പ് സാകേതത്തിൽ കെ.സുധാകരൻ പിള്ള (58) നിര്യാതനായി.
മാതൃഭൂമി ജേണലിസ്റ്റ് യൂണിയൻ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി, മാതൃഭൂമി എംപ്ലോയിസ് കോൺകോഡ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിയാണ്.
ഭാര്യ: പി.ജി.സീന (അദ്ധ്യാപിക, തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: വി.എസ്.ദേവിക ( ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി പി.എച്ച്.ഡി വിദ്യാർത്ഥി), വി.എസ്.സജയ് (ബി എസ്.സി വിദ്യാർത്ഥി , ഡോൺ ബോസ്കോ ഇരിട്ടി).