നെടുമങ്ങാട്:ബാലസംഘം പൂവത്തൂർ മേഖലാ സമ്മേളനം നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബി.സതീശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് കൺവീനർ ശ്രീലത,ഏരിയ കൺവീനർ പുങ്കുംമൂട് എസ്.രാജേന്ദ്രൻ എന്നിവർ സംബന്ധിച്ചു.ഭാരവാഹികളായി അനന്യ.എ.എസ് (പ്രസിഡന്റ്),എസ്.എസ്.ജയശങ്കർ (സെക്രട്ടറി ), ജി.എസ്.ജയചന്ദ്രൻ (കൺവീനർ),എ.എസ്.സുജ (ജോയിന്റ് കൺവീനർ),പി.എസ്.ബിജി (കോ-ഓർഡിനേറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.