
കുറ്റ്യാടി: കോൺഗ്രസ് പ്രവർത്തകൻ ഊരത്ത് വേളാങ്കണ്ടി അശോകൻ (63) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: സുജ, സുജേഷ്, സുജിന. മരുമക്കൾ: സുരേഷ് (നടുവണ്ണൂർ ), അനിൽ മലാപറമ്പ് (പയ്യോളി ). സഹോദരങ്ങൾ: പത്മിനി, ബാബു, ഗോപി, ബിന്ദു, മോളി, പരേതയായ ശാലിനി. സഞ്ചയനം ഞായറാഴ്ച.