
കുറ്റ്യാടി: വളയന്നൂരിലെ എടത്തും വേലിക്കാത്ത് കാപ്പുങ്കര പൊക്കൻ (75) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: പവിത്രൻ (കേരള ബാങ്ക് തൊട്ടിൽപ്പാലം) , മോളി, സുരേന്ദ്രൻ (ടെയ്ലർ വളയന്നുർ ), മിനി. മരുമക്കൾ: മല്ലിക ( കൈ വേലി), ശ്രീധരൻ (മൊകേരി ), അശോകൻ (ചീത്തപ്പാട്), റിജില (വാണിമേൽ).