photo

പാലോട്: ചിപ്പൻചിറ തേക്ക് മുക്കിൽ കെ.ശിവദാസൻ (88) നിര്യാതനായി.മോഹനയാണ് ഭാര്യ. മക്കൾ: പുഷ്പ, തുളസി (ടി.എൻ.ടി.ബി.ജി.ആർ.ഐ), മുരളി, സജി (സി.ഡി.എസ്), മരുമക്കൾ: പ്രസന്നൻ, മുംതാസ്, രജനി, ബിന്ദു. സഞ്ചയനം ചൊവ്വ രാവിലെ 8.30 ന്.