fran

നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘടനയായ ഫ്രാനിന്റെ നേതൃത്വത്തിൽ അന്തരിച്ച പ്രമുഖ ഗാന്ധിയൻ പി.ഗോപിനാഥൻ നായർക്ക് ആദരാഞ്ജലി അർപ്പിച്ചു. ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, സപേശൻ, കൂട്ടപ്പന മഹേഷ്, ടി. മുരളീധരൻ, സി. യേശുദാസ്, തിരുപുറം ശശികുമാരൻ നായർ, എം.രവീന്ദ്രൻ, എസ്. മോഹനകുമാർ, തലയൽ പ്രകാശ്, ജി. പരമേശ്വരൻ നായർ, സജൻ ജോസഫ്, വെൺപകൽ ഉണ്ണികൃഷ്ണൻ, എം.സുധാകരൻ എന്നിവർ പങ്കെടുത്തു.