-venkulam-bismi

വർക്കല: പ്രൊഫഷണൽ നാടക നടനും സമാന്തര കോളേജ് അദ്ധ്യാപകനുമായ ഇടവ വെൺകുളം ചെറുപുഷ്പത്തിൽ വെൺകുളം ബിസ്മി (47) നിര്യാതനായി. അമ്മ: വിജയലക്ഷ്മി (റിട്ട. അദ്ധ്യാപിക, എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ). സംസ്‌കാരം ഇന്ന് രാവിലെ 10-ന് വീട്ടുവളപ്പിൽ.