വർക്കല: ഊന്നിൻമൂട് ആദർശ് മന്ദിരത്തിൽ പരേതനായ ആനന്ദന്റെ ഭാര്യ റീന (48) നിര്യാതയായി. മകൻ: ആദർശ്. മരുമകൾ: ധന്യ. സഞ്ചയനം: 11ന് രാവിലെ 8മണിക്ക്