കൊഞ്ചിറവിള :പന്തപ്ലാവിള ലെയ്ൻ സൂര്യയിൽ ജി .ഭാസ്‌ക്കരന്റെ (റിട്ട, ഫീൽഡ് ഓഫീസർ മൃഗസംരക്ഷണ വകുപ്പ് )ഭാര്യ എസ്. ശാന്ത (70, റിട്ട. ഹാന്റ്ലൂം സൊസൈറ്റി സെക്രട്ടറി )നിര്യാതയായി. മക്കൾ: സരിത ബി .എസ്, സുധർജി ഭാസ്‌ക്കർ (ബാബു ), സനില പ്രദീപ്. മരുമക്കൾ :ശ്യാം മോഹൻ. എസ്, സൗമ്യ എ. എസ്, പ്രദീപ്കുമാർ. എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.