-chell

നെയ്യാറ്റിൻകര: ചെമ്പൂര് കട്ടോട് ബസലേൽ വില്ലയിൽ പരേതനായ തങ്കയ്യൻ നാടാരുടെ ഭാര്യ ചെല്ലമ്മ (90) നിര്യാതയായി. മക്കൾ:അഴകമ്മ, രാജു, ലീലാഭായി, സരോജം, ചാറൽസ് (സ്വർണ്ണാകരൻ മേസ്തിരി). മരുമക്കൾ:യേശുദാസ്, ശോഭി, വിജയരാജ്, അപ്പുക്കുട്ടൻ, ഗീത. പ്രാർത്ഥന ശനിയാഴ്ച രാവിലെ 8ന്.