കാട്ടാക്കട: കാട്ടാക്കട ചിന്മയ വിദ്യാലയത്തിൽ വിവധ ക്ളബുകളുടെ ഉദ്ഘാടനം സിനിമാ സംവിധായകൻ സജിത് ജഗത് നന്ദൻ നിർവഹിച്ചു. പ്രിൻസിപ്പൽ എസ്.കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു.അഡ്വ.കാട്ടാക്കട അനിൽ വിശിഷ്ടാതിഥിയായി.വൈസ് പ്രിൻസിപ്പൽ നിർമ്മലകുമാരി, കോ - ഓർഡിനേറ്റർമാരായ ശ്രീലത,ശ്രീകല,പ്രേംജിത് എന്നിവർ സംസാരിച്ചു.