കുഴിത്തുറ : കുലശേഖരം വേണ്ടലികോട് തെക്കെ സരസ്വതി വിലാസത്തിൽ മുരളീധരൻ നായർ (63)നിര്യാതനായി. ഭാര്യ: ഗീത.മക്കൾ :ശരണ്യ,ചന്ദന. മരുമക്കൾ : ദിനേശ്,ഉണ്ണികൃഷ്ണൻ. സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 9 മണിക്ക് . സഞ്ചയനം 14 ന് രാവിലെ 9 മണിക്ക്.