karu

കിളിമാനൂർ:കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന വാമനപുരം ഇരുംകുളത്ത് വീട്ടിൽ കരുണാകരൻ നായർ (72, ചെറ്റച്ചൽ മണി), നിര്യാതനായി.ഭാര്യ:രാധമ്മ.മക്കൾ: വിദ്യവിനോദ്,വിദ്യാവിനോദിനി .മരുമക്കൾ: ലിനു വിനോദ് ,സുരേഷ് കുമാർ .