കേശവദാസപുരം: കൊല്ലവിള ഗോകുലത്തിൽ വിദ്യാധരൻ. കെ (74) നിര്യാതനായി. ഭാര്യ: ലീല. ഡി, മക്കൾ: ഷീബ ബിജു, വിനോദ്. വി, വിജയ്. വി. മരുമക്കൾ: ബിജു, ലക്ഷ്മി വിനോദ്, അഞ്ജന വിജയ്. സഞ്ചയനം: 11ന് രാവിലെ 7.30ന്.