
തിരുവനന്തപുരം: പദ്മതീർത്ഥക്കര ശിവൻകോവിൽ സ്ട്രീറ്റ് ടി സി 37 /285 ൽ റിട്ട. ആർമി ഓണറ റി കാപ്ടൻ ജി. വേലപ്പൻ നായർ (94) നിര്യാതനായി . ഭാര്യ പരേതയായ ആർ. രാജമ്മ . മക്കൾ :വി. ആർ. വിജയാംബിക , വി. ആർ. കൃഷ്ണ പ്രസാദ് ( കുവൈറ്റ് ), വി. ആർ. വേണുഗോപാൽ ( കുവൈറ്റ് ) , വി.ആർ. രാജേന്ദ്രപ്രസാദ് ( കുവൈറ്റ്) . മരുമക്കൾ :കവിത എസ് .എം , രജനി.എസ് , അനിത.സി .സംസ്കാരം ശാന്തികവാടത്തിൽ ഇന്ന് 12.30 ന്.