ഉള്ളൂർ: കണിയാംകോണം കാവുവിള വീട്ടിൽ സാരേഷ്കുമാർ (തമ്പു-41) നിര്യാതനായി. അച്ഛൻ ശശിധരൻ. അമ്മ രാജമ്മ. സഞ്ചയനം: 11ന് രാവിലെ 8.30ന്.