p

തിരുവനന്തപുരം: കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ (https://admissions.keralauniversity.ac.in) ആരംഭിച്ചു. ഏകജാലക സംവിധാനത്തിലൂടെയാണ് അലോട്ട്‌മെന്റ്. മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി, സ്‌പോർട്സ് ക്വോട്ടയിലും ഭിന്നശേഷിയുള്ളവരും ലക്ഷദ്വീപ് നിവാസികളുമടക്കം അപേക്ഷിക്കണം. ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കൂ. ഹെൽപ്പ് ലൈൻ- 8281883052, 8281883053. അവസാന തീയതി ജൂലായ് 23.

കൊ​വി​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പ​ഞ്ച​വ​ത്സ​ര​ ​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി.​/​ബി​ ​കോം​ ​എ​ൽ​ ​എ​ൽ.​ബി​/​ബി.​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും​ ​പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും​ 13​ ​വ​രെ​ ​ഓ​ഫ്‌​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി​ ​കോം​ ​(​എ​ഫ്.​ഡി.​പി​)​ ​(​റ​ഗു​ല​ർ​ ​-​ 2020​ ​അ​ഡ്മി​ഷ​ൻ,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​-​ 2019​ ​അ​ഡ്മി​ഷ​ൻ,​ ​സ​പ്ലി​മെ​ന്റ​റി​ ​-​ 2018​ ​&​ 2017​ ​അ​ഡ്മി​ഷ​ൻ,​ ​മേ​ഴ്സി​ചാ​ൻ​സ് ​-​ 2016,​ 2015,​ 2014​ ​അ​ഡ്മി​ഷ​ൻ​)​ ​ക​മ്പ്യൂ​ട്ട​ർ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.


മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​ ​മ്യൂ​സി​ക് ​(​എ​ഫ്.​ഡി.​പി​)​ ​(​റ​ഗു​ല​ർ​ ​-​ 2020​ ​അ​ഡ്മി​ഷ​ൻ,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​-​ 2019​ ​അ​ഡ്മി​ഷ​ൻ,​ ​സ​പ്ലി​മെ​ന്റ​റി​ ​-​ 2018​ ​&​ 2017​ ​അ​ഡ്മി​ഷ​ൻ,​ ​മേ​ഴ്സി​ചാ​ൻ​സ് ​-​ 2016,​ 2015,​ 2014​ ​അ​ഡ്മി​ഷ​ൻ​)​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.


കാ​ര്യ​വ​ട്ട​ത്തെ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ 2018​ ​സ്‌​കീം​ ​അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ,​ ​ഏ​പ്രി​ൽ​ 2022​ ​ലാ​ബ് ​പ​രീ​ക്ഷ​ക​ൾ​ 11​ ​മു​ത​ൽ​ 13​ ​വ​രെ​ ​ന​ട​ത്തും.


കാ​ര്യ​വ​ട്ടം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ 2018​ ​സ്‌​കീം​ ​എ​ട്ടാം​ ​സെ​മ​സ്റ്റ​ർ​ ​റ​ഗു​ല​ർ,​ ​ജൂ​ലാ​യ് 2022​ ​പ​രീ​ക്ഷ​യു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.


എം.​പി.​ഇ.​എ​സ് ​(2020​ ​സ്‌​കീം​)​ ​ഒ​ന്നും​ ​മൂ​ന്നും​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.


മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​ഫു​ഡ് ​പ്രോ​സ​സിം​ഗ് ​(359​),​ ​ബി.​വോ​ക്.​ ​ഫു​ഡ് ​പ്രോ​സ​സിം​ഗ് ​ആ​ൻ​ഡ് ​മാ​നേ​ജ്‌​മെ​ന്റ് ​(356​)​ ​(​റ​ഗു​ല​ർ​ ​-​ 2020​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു.​ ​പി​ഴ​കൂ​ടാ​തെ​ 13​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 15​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 16​ ​വ​രെ​യും​ ​അ​പേ​ക്ഷി​ക്കാം.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ്.​ ​ബി.​എ,​ ​ബി.​എ​സ്‌​സി,​ ​ബി.​കോം​ ​ഡി​ഗ്രി​ ​(​മേ​ഴ്സി​ ​ചാ​ൻ​സ് ​-​ 2013​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​പി​ഴ​ ​കൂ​ടാ​തെ​ 18​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 21​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 23​ ​വ​രെ​യും​ ​ഓ​ഫ്‌​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ 2015​ ​സ്‌​കീം​ ​(​റ​ഗു​ല​ർ​ ​-​ 2020​ ​അ​ഡ്മി​ഷ​ൻ,​ ​ഇം​പ്രൂ​വ്‌​മെ​ന്റ്/​സ​പ്ലി​മെ​ന്റ​റി​ ​-​ 2019​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​യ്ക്ക് ​പി​ഴ​കൂ​ടാ​തെ​ 14​ ​വ​രെ​യും​ 150​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 18​ ​വ​രെ​യും​ 400​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 20​ ​വ​രെ​യും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.


കാ​ര്യ​വ​ട്ടം​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജ് ​ഒ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗി​ൽ​ ​ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​ടെ​ക് ​കോ​ഴ്സു​ക​ളി​ലെ​ ​(​ഇ.​സി,​ ​ഐ.​ടി,​ ​സി.​എ​സ്)​ ​എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​u​c​e​k.​i​n.​ ​ഫോ​ൺ​:9037119776,​ 9388011160,​ 9656468540,​ 9447125125

ശ്രീ​ക​ല​ ​എം.,​ ​സ​ന്തോ​ഷ് ​വൈ​ ​(​ഇ​ക്ക​ണോ​മി​ക്സ്),​ ​ബൈ​ജു​ ​വി.​ ​(​ഫി​സി​ക്സ്),​ ​ക​ല​ ​എ​ൽ.,​ ​ലി​നു​ ​ഷൈ​ൻ​ ​(​ഇ​ല​ക്‌​ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗ്),​ ​പ്ര​തി​ഭ​ ​നാ​രാ​യ​ണ​ൻ​ ​(​ബ​യോ​ടെ​ക്‌​നോ​ള​ജി​),​ ​നി​ത്യ​ ​യു.​ആ​ർ.​ ​(​ഫി​ലോ​സ​ഫി​),​ ​ക​വി​ത​ ​എ​സ്.​ ​(​കൊ​മേ​ഴ്സ്),​ ​ആ​ശ​ ​കെ.​ ​തോ​മ​സ്,​ ​ലി​ബി​ ​ചെ​റി​യാ​ൻ​ ​(​എ​ഡ്യൂ​ക്കേ​ഷ​ൻ​),​ ​അ​ജി​ത​ ​ടി.​എ​സ്.,​ ​പ്രി​യ​ച​ന്ദ്ര​ൻ​ ​ജെ.​പി.,​ ​ഷി​ജു​ ​എ​സ്.​ജി.​ ​(​ഹി​ന്ദി​),​ ​ഹാ​ഷിം​ ​വി.​ ​(​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ്)​ ​എ​ന്നി​വ​ർ​ക്ക് ​പി​എ​ച്ച്.​ഡി​ ​ന​ൽ​കാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.