തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി/ഒ.ബി.സി (എച്ച്) വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഫീസിളവുണ്ട്. അവസാന തീയതി ജൂലായ് 15. വിവരങ്ങൾ www.ihrd.ac.inൽ ലഭിക്കും. ഫോൺ: 04862 232 246/ 297 617, 8547005084, 9495276791.