kk

ഉദിയൻകുളങ്ങര: അമരവിള ചെക്ക് പോസ്റ്റിലും, പൂവാർ ചെക്ക്‌ പോസ്റ്റിലും ഫുഡ് സേഫ്ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ രാത്രികാല മിന്നൽ പരിശോധന നടന്നു. കഴിഞ്ഞ ദിവസം രാത്രി 11ഓടെയായിരുന്നു അമരവിള, പൂവാർ ചെക്ക്‌പോസ്റ്റുകളിൽ ഒരേസമയത്ത് പരിശോധന നടത്തിയത്. അൻപതോളം വാഹനങ്ങളിൽ മത്സ്യവുമായി

അതിർത്തി കടന്ന് കേരളത്തിലേക്ക് എത്തിയ വാഹനങ്ങളാണ് പരിശോധിച്ചത്.