നെടുമങ്ങാട്:വസ്ത്ര വില്പ്പന രംഗത്തെ പ്രമുഖരായ നെടുമങ്ങാട് കസിൻസ് സിൽക്സിൽ 29 വരെ നീണ്ട് നിൽക്കുന്ന മെഗാ ആടി സെയിലിന് തുടക്കമായി.2000 രൂപയ്ക്ക് മുകളിലുളള പർച്ചേഴ്സിന് 25% വും 2000 രൂപയ്ക്ക് താഴേയുളള പർച്ചേഴ്സുകൾക്ക് 10% വരെ ഓഫറുകളും.ഓണം,വിവാഹ പർച്ചേഴ്സുകൾക്ക് പ്രത്യേക ഇളവുകളുണ്ടായിരിക്കുമെന്ന് നെടുമങ്ങാട് കസിൻസ് സിൽക്സ് മാനേജ്മെന്റ് അറിയിച്ചു.