
തിരുവനന്തപുരം: കേരള സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി ഭാരവാഹികളായി നന്ദാവനം സുശീലൻ (ചെയർമാൻ), ശാന്താലയം ഭാസി (ജനറൽ സെക്രട്ടറി), വി.പി.നായർ (ഓർഗനൈസിംഗ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. ഒക്ടോബർ, നവംബർ മാസങ്ങളിൽ ജില്ലാ സമ്മേളനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.