പോത്തൻകോട്: കരൂർ നീലാംബരിയിൽ എസ്. അജിത് കുമാർ (കെ.എസ്.ആർ.ടി.സി, 46) നിര്യാതനായി.
ഭാര്യ: സിമി (കാട്ടായിക്കോണം യു.പി. സ്കൂൾ). സഞ്ചയനം വ്യാഴാഴ്‌ച രാവിലെ 8ന്.