hemika

പുളിയറക്കോണം: മൈലാടി നികേതത്തിൽ പരേതനായ ഡി. ശശികുമാറിന്റെ (റിട്ട. പൊലീസ്) ഭാര്യ ജി. ഹേമിക (60)​ നിര്യാതയായി. മക്കൾ: ശാഖി, അമൽ. മരുമക്കൾ: പ്രവീൺ, ശരണ്യ ചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8:30ന്.