കറ്റാനം : കുഴിക്കാലത്തറയിൽ പരേതനായ ദാമോദരന്റെ ഭാര്യ ലക്ഷ്മി (73) നിര്യാതയായി. മക്കൾ:സതി,രാധാകൃഷ്ണൻ,കാർത്തികേയൻ,അനിൽ,സതീശൻ. മരുമക്കൾ:സത്യൻ,പത്മകുമാരി,സുനിത,സുനിത,സൗമ്യ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8-ന്