പാലോട്: പുലിയൂർ വിജയ നിവാസിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ജെ. ഗോമതി (82) നിര്യാതയായി. സഞ്ചയനം ചൊവ്വ രാവിലെ 9ന്.