തിരുവനന്തപുരം റേഷൻ കടകൾക്ക് ബക്രീദ് പ്രമാണിച്ച് ഇന്ന് അല്ലെങ്കിൽ തിങ്കളാഴ്ച അവധിയായിരിക്കും. പൊതുഅവധി ദിനമായ ഞായറാഴ്ചയാണ് ബക്രീദ്.