മലയിൻകീഴ്: വിളപ്പിൽശാല എള്ളുവിള കാശിത്തുമ്പ ഹൗസിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ പി. ഗൗരിക്കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ നായർ, രാജശേഖരൻ നായർ, വേണുഗോപാലൻ നായർ. മരുമക്കൾ: വിജയകുമാരി, ചന്ദ്രിക. സഞ്ചയാനം വ്യാഴാഴ്ച രാവിലെ 8.30ന്.